മുജാഹിദ് സ്റ്റുഡെന്റ്സ് മൂവ്മെന്റ്, ജിദ്ദ

ഇസ്ലാമിനെ അറിയുക, പ്രച്ചരിപികുക

  • ഫോണ്ട് സൈസ് കൂട്ടുക
  • സ്വാഭാവിക ഫോണ്ട് സൈസ്
  • ഫോണ്ട് സൈസ് കുറയ്ക്കുക
ബുധന്‍, 10 മാര്‍ച്ച് 2010   24. രബിഉല്‍ അവല്‍ 1431
മുജാഹിദ് സ്റ്റുഡെന്റ്സ് മൂവ്മെന്റ്, ജിദ്ദ

മുജാഹിദ് സ്തുടെന്റ്സ് മുവ്മെന്റ്റ്, ജിദ്ദ

ഇ മെയില്‍ പ്രിന്‍റ് പി ഡി എഫ്‌

ഇസ്ലാമിക പ്രബോധനത്തിനായി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ.. ഈ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് വിവിധ പണ്ഡിതന്മാരുടെ ലേഖനങ്ങളും, പ്രഭാഷണങ്ങളും, തുടങ്ങിയവ ലഭിക്കുനതാണ്. ഈ സംരംഭത്തില്‍ പങ്കാളികളാവുക.. വിദ്യാര്‍ത്ഥികള്‍ക്ക് എന്നല്ല എല്ലാ ആളുകള്‍ക്കും ഇസ്ലാമിന്റെ സന്ദേശം എത്തികുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം..
ഈ വെബ്‌സൈറ്റില്‍ പ്രധാനമായി സംശയനിവാരണത്തിനുള്ള  അവസരമാണ് ഒരുകുന്നത്. പിന്നെ മുകളില്‍ വിവരിച്ച പോലെ പണ്ഡിതന്മാരുടെ ലേഖനങ്ങളും, പ്രഭാഷണങ്ങളും, തുടങ്ങിയവ ലഭിക്കുനതാണ്.
ഈ സൈറ്റില്‍ അംഗത്വമെടുക്കുക, അംഗത്വമെടുത്താല്‍ നിങ്ങള്‍ക്ക് വിവധ ലേഖനങ്ങളും പുതിയ വിവരങ്ങളും, അറിയിപ്പുകളും നിങ്ങളുടെ മെയില്‍ ബോക്സില്‍ എത്തികുന്നതാണ്.


ലേഖനം സമര്പിക്കാനുള്ള ബട്ടന്‍ വരണമെന്നുണ്ടെങ്കില്‍ ലോഗിന്‍ ചെയ്യണം, എല്ലാ ഓതെര്‍ സ്ഥാനം ഉള്ളവര്‍ക്കും ലേഖനം സമര്‍പ്പിക്കാവുന്നതാണ്, ലേഖനങ്ങള്‍ സമര്‍പിച്ചു സൈറ്റിനെ വിജയിപ്പിക്ക. ഓതെര്‍ സ്ഥാനം വേണമെങ്കില്‍ ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം എന്ന മെയില്‍ അട്രെസ്സിലേക്ക് അയക്കാം.
അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമാരകട്ടെ. (അമീന്‍)


Comments (4)
അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് തിങ്കള്‍, 01 മാര്‍ച്ച് 2010 01:15
 

പ്രധാനപ്പെട്ട ലിങ്കുകള്‍

യുസര്‍ സ്ഥിതിവിവരപ്പട്ടിക

Registered users : 46
Online : 1
Guest : 1
Members : 0

ഖുറ'ആനിന്റെ ആശയങ്ങള്‍

നിങ്ങള്‍ക്കായി തിരഞ്ഞെടുക്കപെട്ട ആശയം:
സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്.


ഹദീസ് പഠനം

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ലിമിനെ ശകാരിക്കുന്നത്‌ ദുർമാർഗ്ഗവും അവനോട്‌ യുദ്ധം ചെയ്യുന്നത്‌ സത്യനിഷേധവുമാണ്‌. ഉബാദത്ത്ബ്നുസ്സാമിത്ത്‌(റ) നിവേദനം:തിരുമേനി(സ) ലൈലത്തുൽ ഖദ്‌റിനെക്കുറിച്ച്‌ വിവരമറിയിക്കാൻ വേണ്ടി രണ്ടുപേർ പരസ്പരം ശണ്ഠകൂടുന്നത്‌ അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുൽ ഖദ്‌റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സിൽ നിന്ന്‌ ഉയർത്തപ്പെട്ടു. ഒരു പക്ഷെ, അത്‌ നിങ്ങൾക്ക്‌ നന്മയായി പരിണമിച്ചേക്കാം. ലൈലത്തുൽ ഖദ്‌റിനെ, 27, 29, 25 മുതലായ രാവുകളിൽ നിങ്ങൾ അന്വേഷിക്കുവീൻ. (ബുഖാരി. 1.2.46)